Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ  വിവിധ പ്രോജക്ടുകളിലേക്ക്  കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം)ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർഅസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലാർക്ക്ലൈബ്രറി അസിസ്റ്റന്റ്ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org ൽ പ്രസിദ്ധീകരിച്ചിട്ടുള്ള  വിജ്ഞാപനം കാണുക.                  

പി.എൻ.എക്സ് 6178/2025

date