Post Category
പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (14) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (14) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മാന്നാര്‍ മെഡിക്കല്‍സ് പത്തനംതിട്ട, ഷൈന്‍ മെഡിക്കല്‍സ് കോന്നി, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി കോഴഞ്ചേരി, അരുണ്‍ മെഡിക്കല്‍സ് അടൂര്‍, ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റല്‍ പന്തളം, അമ്പലത്തിങ്കല്‍ മെഡിക്കല്‍സ് തിരുവല്ല, സഫല്‍ മെഡിക്കല്‍സ് റാന്നി, എംറ്റിഎംഎം ബഥനി ഹോസ്പിറ്റല്‍ റാന്നി.
(പ്രതേ്യക പത്രക്കുറിപ്പ് 61/18)
date
- Log in to post comments