Post Category
വാഹന ലേലം നിര്‍ത്തിവെച്ചു
ആലപ്പുഴ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ( പാലങ്ങള്‍) വിഭാഗം കാര്യാലയത്തില്‍ ഡിസംബര്‍ 30ന് നടത്താനിരുന്ന വാഹന ലേലം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments