Skip to main content

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയ സെന്റർ ഉദ്ഘാടനവും തീം സോങ്ങ് പ്രകാശനവും ഡിസംബർ 29 ന്

        കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി രൂപീകരിച്ച മീഡിയ സെല്ലിന്റെ ഉദ്ഘാടനവും തീം സോങ്ങിന്റെ പ്രകാശനവും ഡിസംബർ 29 ന് ഉച്ചയ്ക്ക് ശേഷം 2.15 ന് നിയമസഭാ മന്ദിരത്തിലെ മീഡിയ റൂമിൽ സ്പീക്കർ നിർവഹിക്കും.

പി.എൻ.എക്സ് 6189/2025

date