Post Category
വനിതാ മതില്‍: യോഗം 15ന് കളക്ടറേറ്റില്‍
ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 15ന് ഉച്ചയ്ക്ക് 12.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 4046/18)
date
- Log in to post comments