Skip to main content

തീയതി നീട്ടി

 

റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ പെരുനാട്, സീതത്തോട്, വടശേരിക്കര, ചിറ്റാര്‍ പഞ്ചായത്തുകളിലെ വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ  സ്വീകരിക്കുന്നതിനുള്ള അപേക്ഷ ഈ മാസം 20 വരെ നീട്ടി.          (പിഎന്‍പി 4049/18)

date