Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ്  കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വരൂപിച്ച 50,000 രൂപയുടെ ചെക്ക്  ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ തോമസ് ജോര്‍ജ്, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. രഞ്ജിത്ത് വര്‍ഗീസ്, അധ്യാപകനായ അഖിലേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.                           (പിഎന്‍പി 4051/18)

date