മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും
*കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്- പി.കെ.സി അബ്ദുറഹ്‌മാന്‍ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്-അഡ്വ. ഫാത്തിമ റോസ്‌ന (ഐ.എന്‍.സി)
*പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് - ഫാത്തിമത്ത് സുഹറ (റമീന ഇസ്മായില്‍) (ഐ.എന്‍.സി)
വൈസ് പ്രസിഡന്റ് - സാബിറ ഷറഫുദ്ദീന്‍ (ഐ.യു.എം.എല്‍)
*പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്-അഡ്വ. ആര്‍. ഗായത്രി (സി.പി.ഐ.എം)
വൈസ് പ്രസിഡന്റ് - എ.പി വിമല്‍ (സി.പി.ഐ.എം)
*നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്-ബോബി സി മാമ്പ്ര (ഐ.എന്‍.സി)
വൈസ് പ്രസിഡന്റ്-കെ.എച്ച്. സീനത്ത് (ഐ.യു.എം.എല്‍)
*മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്- റജുല പെലത്തൊടി (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- ഷൗക്കത്ത് കടമ്പോട്ട് (ഐ.യു.എം.എല്‍)
*മങ്കട ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്- കെ.വി. ജുവൈരിയ ടീച്ചര്‍ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ് -അഡ്വ. ഹനീഫ പെരിഞ്ചീരി (ഐ.യു.എം.എല്‍)
*പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്-അഡ്വ. നജ്മ തബ്ഷീറ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്-സി.കെ. ഹാരിസ്-(ഐ.എന്‍.സി)
*കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്- അജയകുമാര്‍ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- സി.പി. ഉമ്മുക്കുല്‍സു (ഐ.യു.എം.എല്‍)
*താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്-സി. നൗഷാദ്
വൈസ് പ്രസിഡന്റ്-നസ്റീന്‍ മണ്ണിങ്ങല്‍ (ഐ.യു.എം.എല്‍)
*കാളികാവ് ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ്-വി.പി. ജസീറ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- കേമ്പില്‍ രവി (ഐ.എന്‍.സി)
*അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് -കെ.ടി ആയിഷ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- സി.ടി. അബ്ദുറഹ്‌മാന്‍ (ഐ.യു.എം.എല്‍)
*വേങ്ങര ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് -സയ്യിദ് അബ്ദുള്ള മന്‍സൂര്‍ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്-ജുസൈറ
*തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്*
പ്രസിഡന്റ് -ഇ.കെ. ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്-എം.പി. സുബൈദ (ഐ.യു.എം.എല്‍)
- Log in to post comments