Skip to main content

ഇ-ദര്‍ഘാസ് ക്ഷണിച്ചു

കോഡൂര്‍ പഞ്ചായത്തിലെ കരിങ്കൊറ ഇടവഴിയില്‍ ഉള്ള 40 എം.എം.ജി.ഐ പൈപ്പ് പുനഃസ്ഥാപിക്കുന്നതിന് ഇ-ദര്‍ഘാസ് ക്ഷണിച്ചു.  2026 ജനുവരി അഞ്ച് വരെ ദര്‍ഘാസ് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 8547638398.

 

date