Post Category
ഗതാഗത നിയന്ത്രണം
ഡിപ്പോപടി- ചെങ്ങറമുക്ക് റോഡിലെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ 31 വരെ ഡിപ്പോപടി മുതല്‍ ചെങ്ങറമുക്ക് വരെയുള്ള ഭാഗത്ത് വാഹനഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments