Skip to main content

റാങ്ക് പട്ടിക റദ്ദാക്കി 

കോട്ടയം: ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 216/2019) തസ്തികയിലേക്ക് 2022  ഡിസംബര്‍ എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ എട്ട് അര്‍ധരാത്രി മുതല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസര്‍ അറിയിച്ചു.

date