Post Category
നോര്‍ക്ക റൂട്്‌സ് കോഴ്‌സുകള്‍
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും നോര്‍ക്ക റൂട്‌സും സംയുക്തമായി എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് സഹായകമായ മൂന്നു മാസം ദൈര്‍ഘ്യമുളള റ്റാലി, ഓഫീസ് ഓട്ടോമേഷന്‍ ആന്റ് പി.സി മെയ്ന്റനന്‍സ് എന്നീ തൊഴില്‍ പരിശീലന കോഴ്‌സുകള്‍ ഏറ്റുമാനൂര്‍ എല്‍.ബി.എസ് സെന്ററില്‍ ഡിസംബര്‍ 11 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9446202479
(കെ.ഐ.ഒ.പി.ആര്‍-2054/17)
date
- Log in to post comments