Post Category
വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 8/4 എച്ച്.എസ്, പഴഞ്ചന പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 30) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.
date
- Log in to post comments