Post Category
കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍
കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയില്‍ വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയോടെ അനുവദിക്കുന്നു. http://agrimachinery.nic.in മുഖേന ഡിസംബര്‍ 31 മുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കൊല്ലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവന്‍ എന്നിവയിലോ 9633879599, 9383470241, 8606069173 നമ്പറുകളിലോ ബന്ധപ്പെടാം.
date
- Log in to post comments