Post Category
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ ചിപ്പ് ലൈവ് സര്‍വീസ് കോഴ്സ്
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും കമ്പ്യൂട്ടറോണ് ട്രെയിനിംഗ് സൊല്യൂഷന്‍സും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ ചിപ്പ് ലൈവ് സര്‍വീസ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍, അപേക്ഷിക്കാനുള്ള ഗൂഗിള്‍ ഫോം എന്നിവ കേരള സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.hpwc.kerala.gov.in ലും കമ്പ്യൂട്ടറേഷന് ട്രെയിനിങ് സൊല്യൂഷന് വെബ്സൈറ്റ് www.computronsolutions.com ലും ലഭ്യമാണ്.
date
- Log in to post comments