Post Category
ലേലം
നിലമ്പൂര്‍ പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ് പരിസരത്ത് അപകട ഭീഷണിയായ ബദാം മരം ജനുവരി ആറിന് രാവിലെ രാവിലെ 11.30ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം എ.സി, ഡി.എച്ച്.ക്യു കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍-0483 2734983.
date
- Log in to post comments