Post Category
മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരരംഗത്ത് നാല് സ്ഥാനാർഥികൾ
നിലമ്പൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ നാല് സ്ഥാനാർഥികൾ മത്സര രംഗത്ത്. ആകെ ലഭിച്ച അഞ്ച് നാമനിർദ്ദേശ പത്രികയിൽ ഒന്ന് പിൻവലിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. ജനുവരി 12 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക
date
- Log in to post comments