Skip to main content

ഗതാഗതം നിരോധിച്ചു

ഹരിപ്പാടുള്ള പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കുകയാണ്. അതിനാല്‍ അന്നേ ദിവസം മുതല്‍ ഒരു മാസത്തേക്ക് ഈ  റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്​ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

date