Post Category
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,മാവേലിക്കരയിൽ 2026 ജനുവരിയിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, പി.ജി.ഡി.സി.എഫ്, ഡി.ഡി.ടി.ഒ.എ , ഡി.സി.എ , സി.എൽ.ഐ.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ www.ihrdadmissions.org എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0479 2304494, 8547005046
date
- Log in to post comments