Skip to main content

സൗജന്യ പരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് സീറ്റ് ഒഴിവ്. പ്രായം 18-49.  2026  ജനുവരി അഞ്ചിന് ക്ലാസാരംഭിക്കും. ഫോണ്‍ : 04682270243, 04682992293.

 

date