Skip to main content

പുനർലേലം ജനുവരി ആറിന്

നിലമ്പൂര്‍ ഡി.വൈ.എസ്.പി  ഓഫീസ് കോമ്പൗണ്ടിലെ അപകട ഭീഷണിയിലുള്ള തേക്ക് മരം മുറിച്ചുമാറ്റി ജനുവരി ആറിന് രാവിലെ 11ന് നിലമ്പൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നിരതദ്രവ്യ തുക ജില്ലാ പൊലിസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം  ജനുവരി അഞ്ചിനു വൈകീട്ട് അഞ്ചിനകം എ.സി.ഡി.എച്ച്.ക്യുവിന്റെ കാര്യാലയത്തിൽ ലഭ്യമാക്കണം. ഫോണ്‍-0483 2734983

date