Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 ചീരക്കുഴി ജലസേചന പദ്ധതിയുടെ ഭാഗമായി കനാലിന്റെ വിവിധ ഭാഗങ്ങള്‍ പുനരുദ്ധീകരിക്കുന്നതിനുള്ള അഞ്ച് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവര്‍ത്തി ദിവസങ്ങളില്‍ സി.ഐ.പി. സബ് ഡിവിഷന്‍, പഴയന്നൂര്‍, 680587 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04884224001.

date