Skip to main content

തീയതി നീട്ടി

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടി. 17 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ലിങ്ക് https://app.srccc.in/register . ഫോൺ: 0471-2325101, 8281114464.

date