Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ദന്ത വിഭാഗത്തിലേക്ക് 48 അവശ്യവസ്തുക്കൾ വിതരണം ചെയ്യന്നതിന് മുദ്രവെച്ച മത്സരാധിഷ്ടിത ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡര്‍ ഫോമുകള്‍ പ്രവൃത്തിസമയങ്ങളിൽ ഓഫീസില്‍ നിന്നും ലഭിക്കും. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2253324.

date