Post Category
മരം ലേലം
ഏറനാട് താലൂക്കില്‍ മലപ്പുറം വില്ലേജിലെ 430 /1എ 3എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമിയിലെ തടികളുടെ ലേലം ജനുവരി ഒന്‍പതിന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് നടക്കും. ഫോണ്‍- 0483 2766121.
date
- Log in to post comments