Skip to main content

അസാപ് ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസം പൂര്‍ത്തിയാവണം. താത്്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7  എന്ന ലിങ്ക് വഴി ജനുവരി ഏഴിനകം അപേക്ഷിക്കണം.  ഫോണ്‍-9495999667, 9895967998.

date