Skip to main content

ഗതാഗത നിയന്ത്രണം

ദേശീയപാത 966-ല്‍ കൊണ്ടോട്ടി ടൗണ്‍ വരുന്ന ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ (ജനുവരി 7) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ സ്റ്റാര്‍ ജങ്ഷന്‍ - മേലങ്ങാടി - എയര്‍പോര്‍ട്ട് റോഡ് വഴിയും കൊണ്ടോട്ടി - ഒമാനൂര്‍ - കിഴിശ്ശേരി - ചുങ്കം റോഡ് വഴിയും തിരിഞ്ഞുപോകണം. അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസം പൂര്‍ത്തിയാവണം. താത്്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7  എന്ന ലിങ്ക് വഴി ജനുവരി ഏഴിനകം അപേക്ഷിക്കണം.  ഫോണ്‍-9495999667, 9895967998.

date