Skip to main content

കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

തൃശ്ശൂർ കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, വി എച്ച് എസ് സി. 

 കൂടുതൽ വിവരങ്ങൾക്കായി വിലാസം: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ഫസ്റ്റ് ഫ്ലോർ, ബി എസ് എൻ എൽ സെന്റർ, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂർ. 

ഫോൺ : 0487 2429000, 9846400091, 8714273648

date