Post Category
മരുന്ന് വിതരണം; ക്വട്ടേഷൻ ക്ഷണിക്കുന്നു
പുത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പദ്ധതി നിർവ്വഹണം 2025-2026 പാലിയേറ്റീവ് പരിചരണം പദ്ധതിയുടെ ഭാഗമായി മരുന്നുകൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 15 ഒരു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തെ ബന്ധപ്പെടുക.
date
- Log in to post comments