Skip to main content

*ദ്രുത കര്‍മ്മസേന പദ്ധതി: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു*

ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  വയോജനങ്ങള്‍ക്കായി ദ്രുത കര്‍മ്മസേന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എ.സി കാര്‍  വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍- 04936-205307.

date