Post Category
*കുടുംബ കോടതി സിറ്റിങ്*
കുടുംബ കോടതി ജഡ്ജി കെ.ആര്‍ സുനില്‍ കുമാറിന്റഎ അധ്യക്ഷതയില്‍ ജനുവരി ഒന്‍പതിന് സുല്‍ത്താന്‍ ബത്തേരിയിലും ജനുവരി 17 ന് മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സിറ്റിങ്.
date
- Log in to post comments