Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരീകര, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍ പ്രദേശങ്ങളില്‍ ഇന്ന് (ഡിസംബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ആനപ്പാറ നാഗത്തിങ്കൽ, അരാമ്പറ്റ കുന്നു,മുണ്ടക്കുറ്റി, മൂൺ ലൈറ്റ്, ചേരിയം കൊല്ലി, കല്ലുവെട്ടുംതാഴേയ്, ചെമ്പകച്ചാൽ, കൊച്ചേട്ടൻകവല, കുപ്പാടിത്തറ, ബാങ്ക് കുന്ന്, നടേമ്മൽ, പകൽവീട് പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 7) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ കമ്മന, പായിമൂല, കൊയിലേരി, പുതിയിടം, മടത്തിങ്കര, ബാംബൂ ഏരിയ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 7) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

date