Skip to main content

 അപേക്ഷ ക്ഷണിച്ചു

   പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വായ്പ പദ്ധതികളിലെ ജാമ്യവസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിനായി റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹിതം പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍  ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.   ഫോണ്‍:. 7907748177.
 

 

date