Post Category
*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം*
ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ യിലെ വയര്‍മാന്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒ സി വിഭാഗത്തില്‍ നിന്നും നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു.
അഭിമുഖം ജനുവരി 13ന് 11 മണിയ്ക്ക് ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐയില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകര്‍പ്പുകള്‍ കൂടി ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0479-2953150, 2452210
date
- Log in to post comments