Skip to main content

സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനം  

  പ്രസിഡന്റ്‌സ്  ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനം  ജനുവരി എട്ട് വൈകിട്ട് മൂന്നിന്  ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ്   നിര്‍വഹിക്കും.  
 
 

 

date