Skip to main content

മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം പൂർവ്വവിദ്യാർത്ഥി സംഗമം ‘ റീബോണ്ട് 2026 ‘ ജനുവരി 10 ന്

മഹാരാജാസ് കോളേജ് 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രസതന്ത്ര വിഭാഗം സംഘടിപ്പിക്കുന്ന മെഗാ അലൂമിനി മീറ്റ് ‘ റീ ബോണ്ട് 2026 ‘ ജനുവരി 10 ന് രാവിലെ 10-ന് കെമിസ്ട്രി ഗാലറിയിൽ നടക്കും.വി എസ് എസ് സി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എൻ. നൈനാൻ,പ്രമുഖ അർബുദരോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ, ശാന്തി സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് പ്രൊഫ. സുബി ജേക്കബ് ജോർജ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.

 

 

 

date