Post Category
കേരള സംസ്ഥാന വയോജന കമ്മീഷൻ: പ്രത്യേക യോഗം നാളെ
കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികളെയും സന്നദ്ധപ്രവർത്തകരുടെയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനുവരി 9 ചേരും. ഫോൺ: 9446394936
date
- Log in to post comments