Skip to main content

ജില്ലയില്‍ 36 കേസുകള്‍

കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 36 കേസുകളാണ്. നേരത്തെ 32 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നാല് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി.

 

date