Skip to main content

സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം ജനുവരി 14 ന്

വിമുക്തഭട ദിനമായ ജനുവരി 14ന്  രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു വരെ മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സ്പര്‍ശ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ /ഇ.സി.എച്ച്.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്പര്‍ശ് സംബന്ധമായ സംശയ നിവാരണത്തിനും അവസരമുണ്ട്. ഫോണ്‍- 0483 2734932.

date