Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഞീഴൂർ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള പശു യൂണിറ്റ് പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 15 ന് വൈകുന്നേരം അഞ്ചിന് മുൻപായി ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: ക്ഷീരവികസന ഓഫീസർ- 9745469600, ഡയറി ഫാം ഇൻസ്ട്രക്ടർ- 9497667065, ഡയറി പ്രൊമോട്ടർ - 9447675703.
date
- Log in to post comments