Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ജനുവരി 9-ന്

കോട്ടയം: സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായ, ഗാർഹിക തൊഴിൽ മേഖലയിലെ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ  തൊഴിലാളികൾക്കായി മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ജനുവരി ഒൻപതിന് രാവിലെ 11ന്  എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും.

date