Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന കെ.എല്‍ -01 - ബി.എ - 5176 ടാറ്റ സ്‌പേഷ്യോ (ഡീസല്‍) ലേലം ചെയ്ത് വില്പന നടത്തിയ ശേഷം അഞ്ചുവര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), മലപ്പുറം, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. ഫോണ്‍ :0483-2736241.

date