Post Category
മൃഗക്ഷേമ അവാർഡ്; അപേക്ഷകൾ ക്ഷണിച്ചു
കോട്ടയം: ജില്ലയിൽ 2025-26 സാമ്പത്തിക വർഷത്തെ മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മൃഗാശുപത്രികളിൽ ലഭിക്കും. താത്പര്യമുള്ളവർ ജനുവരി 17 ന് മുൻപായി മൃഗാശുപത്രികൾ മുഖേന അപേക്ഷകൾ നൽകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0481 2563726.
date
- Log in to post comments