Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തിൽ ഔദ്യോഗിക യാത്ര കൾക്കായി ഒരു വാഹനം (ടാക്സി പെർമിറ്റുള്ള സെവൻസീറ്റർ) പ്രതിമാസ വാടക അടിസ്ഥാന ത്തിൽ ഉപയോഗിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകൾ / സേവനദാതാക്കളിൽ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പ്രഫോർമയിൽ സീൽ ചെയ്ത കവറിൽ ക്വട്ടേഷൻ ഡിസംബർ 12 വൈകുന്നേരം 3ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കരാറിന്റെ വിശദാംശങ്ങൾ എറണാകുളം സൗത്ത് എസ്.ആർ.വി എൽ.പി സ്കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.
ഫോൺ: 04842962041. 9847191888
date
- Log in to post comments