Post Category
സാമൂഹ്യ നിയമ അവബോധ പരിപാടി 'മാറ്റൊലി-2026' 30 ന്
മോഡേണൈസേഷന് ഓഫ് ലോ ഡിപാര്‍ട്ട്മെന്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന നിയമ വകുപ്പ് സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന സാമൂഹ്യ-നിയമ അവബോധ പരിപാടിയായ 'മാറ്റൊലി-2026' ജനുവരി 30 ന് നടക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10നാണ് പരിപാടി നടക്കുകയെന്ന് നിയമ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments