Post Category
ഗതാഗതം നിരോധിച്ചു
എന്‍.എച്ച്-66 ന്റെ ഭാഗമായ കോട്ടക്കല്‍-പുതുപ്പറമ്പ് റോഡില്‍ ചേരുന്ന എ.വി.എസ് ജങ്ഷനില്‍ കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ പുതുപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഈ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ വൈ.എസ്.സി റോഡിലൂടെയും പോട്ടിപ്പാറ-ചങ്കുവെട്ടി റോഡിലൂടെയും പോകണം.
date
- Log in to post comments