Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനു കീഴിലെ പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലുള്ള മടുക്ക ടി.ആർ.ഡി.എം. നഗറിൽ വനിതകൾക്കായി ആരംഭിച്ച ഗാർമെന്റ് യൂണിറ്റ് പദ്ധതിയിലേക്ക് ആവശ്യമായ വിവിധ തുണിത്തരങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 29ന് വൈകുന്നേരം മൂന്നിന് മുൻപായി നേരിട്ടോ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി. ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിപ്പള്ളി, 686507 എന്ന വിലാസത്തിൽ തപാൽ വഴിയോ എത്തിക്കണം. ഫോൺ: 04828 202751.
date
- Log in to post comments