Post Category
സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള ഒഴിവുകളില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി 17 രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍. പ്ലസ് ടു, ബിരുദം, ബി.ടെക് (ഇലക്ടോണിക്സ് / ഇലക്ട്രിക്കല്‍/ സിവില്‍ / കമ്പ്യൂട്ടര്‍ സയൻസ് ) ഡിപ്ലോമ /ഐ റ്റി ഐ (സിവില്‍/ സർവേയർ), നഴ്സിംഗ് (ജി എന്‍ എം / ബി എസ് സി) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ18 നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും.
ഫോൺ : 0477-2230624, 8304057735
date
- Log in to post comments