Post Category
കെമിസ്ട്രി ടീച്ചര്‍ ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡും കെ-ടെറ്റുമുള്ളവര്‍ ജനുവരി 29ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍- 9539049552, 9495990502
date
- Log in to post comments