Skip to main content

എംപവേര്‍ഡ് കമ്മിറ്റി യോഗം 28 ന്

വിവിധ ട്രൈബ്യൂണലുകളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാര്‍ കക്ഷിയായി ഫയല്‍ ചെയ്യപ്പെട്ട കേസുകളുടെ അവലോകനവുമായി ബന്ധപ്പെട്ട് എംപവേര്‍ഡ് കമ്മിറ്റി യോഗം 28ന് വൈകിട്ട് മൂന്നിന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വകുപ്പ് തലവന്മാരും അവരവരുടെ അധികാരപരിധിയിലുള്ള കാര്യാലയങ്ങളിലെ ബന്ധപ്പെട്ട കേസുകളുടെ വിവരമടങ്ങുന്ന റിപ്പോര്‍ട്ട് 23ന് മുമ്പ് ഹാജരാക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

date